About Lamp Kerala

കഴിഞ്ഞ  പതിനഞ്ചു   വർഷക്കാലയളവിൽ കാർഷിക  മേഖലയിൽ പ്രവർത്തിച്ച്‌  ലാഭകരമായി  ഫാം ചെയ്തു  വിജയിപ്പിച്ച  അനുഭവം അടിസ്ഥാനമാക്കി പുതു തലമുറയ്ക്ക് പരിശീലനം നൽകുവാൻ വിജു ജേക്കബ്  എന്ന തൊടുപുഴക്കാരൻ തുടങ്ങിവെച്ച ട്രെയിനിങ് പ്ലാറ്റഫോം ആണ് LAMP Kerala.  LampKerala യുടെ കീഴിൽ  നൽകി വരുന്ന  പരിശീലന  പരിപാടിയാണ്  “എന്റെ ഒപ്പം   കൃഷി ചെയ്തു പഠിക്കാം

Lamp Farm in Thodupuzha

ഞാൻ വിജു തൊടുപുഴ, ഒരു വ്യക്തിയെ multi task   കൃഷി രീതി പടിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. 

എൻറെ ഒപ്പം കൃഷി ചെയ്തു പഠിക്കാം

എൻറെ കൃഷിയും കൃഷി രീതികളും അതിൻറെ നഷ്ട സാധ്യതകളും, കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളും  കൃഷി എങ്ങിനെ ലാഭകരമാക്കാം എന്നുള്ള വസ്തുതകളുമാണ് ട്രെയ്‌നിങ്ങിലൂടെ പഠിപ്പിക്കുന്നത്.

Lamp Farm in Thodupuzha
അലങ്കാര മത്സ്യകൃഷി
ഹൈഡ്രോപോണിക്സ് കൃഷി
ആധുനിക കൃഷി രീതികൾ
വാഴ കൃഷി
ബ്രോയ്‌ലർ കോഴിവളർത്തൽ
കോഴി തീറ്റ നിർമാണം
ബ്രോയിലർ താറാവ് കൃഷി
മീൻ കൃഷി
കൂൺ കൃഷി
ജൈവ പച്ചക്കറി കൃഷി
About Viju Jacob - Farming - Lamp Kerala

Quick Links

Home    |   SERVICES    |   CATALOG    |   Contact us    |   About Us    |   Referral Network    |    Blog
Lamp kerala | Ocat Promotion Report | Powered by Ocat Website Promotion Service in India | Promoting Websites through Ocat Online Catalog
Ocat Solution Provider : Adsin Technologies